Our Staff Members


Padmakumar. R (Principal)(Botany)


Ratheeshmohan (HSST Economics)
Santhosh. P. S (HSST Malayalam)
Sibi Joseph (HSST English)
Ajin Hanna. K (HSST English)
Lekha. K.G (HSST Mathematics)
Mini C Kuriakose (HSST Sociology)
Shijomol Jose (HSST Chemistry)
Joshy Thomas (HSST Political Science)
Renjitha. R (HSST Hindi)
Renjith R (HSST History)
Shibumon Varkey(HSST Physics)
Sibi G Nair (HSST Zoology)
Dais John Sebastian (HSST Jr Chemistry)
Sudha P Krishnan (HSST Jr Physics)
Princy Thomas (HSSt Jr Mathematics)
Paul .P. J (Lab Assistant)
Sudhimon C (Lab Assistant)

ജൂൺ 23, 2012

ATTENTION OLD STUDENTS

                           ATTENTION OLD STUDENTS
 പുര്‍വ്വ വിദ്യാര്‍ദ്ധികള്‍ അവരുടെ ഇമെയില്‍ വിലാസം , ഫോണ്‍ നമ്പര്‍, ബാച്ച് , വര്‍ഷം, ഇപ്പോള്‍ എന്തു ചെയ്യുന്നു എന്ന  വിവരം എന്നിവ  സ്കൂള്‍ ഇമെയിലേക്കോ പ്രിന്‍സിപ്പലിന്റെ മേയിലിലേക്കോ അയച്ചു തരുക. 
സ്കൂളിന്‍റെ ഇമെയില്‍  ghsskanakkary_05023@yahoo.co.in
പ്രിന്‍സിപ്പലിന്റെ ഇമെയില്‍ rpketmr@gmail .com 

ജൂൺ 19, 2012

കാണക്കാരിയുടെ അഭിമാനം

കോട്ടയം ജില്ലയിലെ കാണക്കാരി പഞ്ചായത്തില്‍ ഉള്ള ഈ വിദ്യാലയം അദ്ധ്യാപനത്തിലും  വിജയശതമാനത്ത്തിലും നാടിന്റെ അഭിമാനമാണ്. ഈ ഗ്രാമത്തിന്റെ തിലകമായ ഈ വിദ്യാലയത്തിലെ അടിസ്ഥാന സൌകര്യ വികസനത്തിന്റെ ഭാഗമായി 1.5 കോടി രൂപയുടെ വ്കസനപ്രവര്‍ ത്തനങ്ങലാണ് നടന്നത് . പ്ലസ് ടു വിഭാഗത്തിനായി ഫിസിക്സ്, കെമിസ്ട്രി,ബോട്ടണി, സുവോളജി വിഷയങ്ങള്‍ക്ക് ഇരുനിലകളില്‍  അത്യാധുനിക ലബോറട്ടറികള്‍ , ആധുനിക കംപ്യുട്ടര്‍ ലാബ്, ലൈബ്രറി മന്ദിരം, വിശാലമായ ഓടിറ്റോ റിയം , സ്കുളിനായി പടിപ്പുര മാതൃകയിലുള്ള പ്രവേശന കവാടം എനിവയാന്‍ പുതിയതായി നിര്‍മ്മിച്ചത് .ഇവയുടെ ഔപചാരികമായ ഉദ്ഘാടനം 2012 ജൂണ്‍ 9ന് ബഹു.മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി  നിര്‍വ്വഹിച്ചു . ബഹു.വിദ്യാഭ്യാസ മന്ത്രി ,ധനകാര്യ മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, എം. പി, മുന്‍  പൊതുമരാമത്ത് വകുപ്പ് മന്ത്രി, എം.എല്‍.എ , ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നീ വിസിഷ്ടാതിധികള്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ആര്‍. പത്മകുമാര്‍ , പി.ടി.എ  പ്രസിഡന്റ്  എന്‍.കെ.മുഹമ്മദ്‌ ജലീല്‍ എന്നിവര്‍ സനിഹിതരായിരുന്നു. ചടങ്ങില്‍ മുഖ്യമന്ത്രി പി.ടി.എ  പ്രസിഡന്റ്  എന്‍.കെ.മുഹമ്മദ്‌ ജലീലിനെ വിശിഷ്ട സേവനത്തിനായി  ആദരിച്ചു .

ഏപ്രിൽ 17, 2012

New face to GHSS Kanakkart

ബൃഹത്തായ  നിര്‍മ്മാണ   വികസനങ്ങ്ങ്ങളിളുടെ  സ്കുളിന്റെ മുഖച്ച്ചായ തന്നെ മാറുന്നു. ഹയര്‍ സെക്കണ്ടറി  വിഭാഗത്തിനായി പനിതിര്‍ന്നു വരുന്ന  ലാബ്  കോമ്പ്ലക്സ്  ജില്ലയിലെ തന്നെ ഏറ്റവും  മികച്ച  ലാബ് ആകും. അത്യന്താധുനിക  രിതിയിലാണ്  സയന്‍സ് വിദ്യാര്‍ഥികള്‍ക്കായി ലാബ് ഒരുങ്ങുന്നത് .