Our Staff Members


Padmakumar. R (Principal)(Botany)


Ratheeshmohan (HSST Economics)
Santhosh. P. S (HSST Malayalam)
Sibi Joseph (HSST English)
Ajin Hanna. K (HSST English)
Lekha. K.G (HSST Mathematics)
Mini C Kuriakose (HSST Sociology)
Shijomol Jose (HSST Chemistry)
Joshy Thomas (HSST Political Science)
Renjitha. R (HSST Hindi)
Renjith R (HSST History)
Shibumon Varkey(HSST Physics)
Sibi G Nair (HSST Zoology)
Dais John Sebastian (HSST Jr Chemistry)
Sudha P Krishnan (HSST Jr Physics)
Princy Thomas (HSSt Jr Mathematics)
Paul .P. J (Lab Assistant)
Sudhimon C (Lab Assistant)

ജൂൺ 19, 2012

കാണക്കാരിയുടെ അഭിമാനം

കോട്ടയം ജില്ലയിലെ കാണക്കാരി പഞ്ചായത്തില്‍ ഉള്ള ഈ വിദ്യാലയം അദ്ധ്യാപനത്തിലും  വിജയശതമാനത്ത്തിലും നാടിന്റെ അഭിമാനമാണ്. ഈ ഗ്രാമത്തിന്റെ തിലകമായ ഈ വിദ്യാലയത്തിലെ അടിസ്ഥാന സൌകര്യ വികസനത്തിന്റെ ഭാഗമായി 1.5 കോടി രൂപയുടെ വ്കസനപ്രവര്‍ ത്തനങ്ങലാണ് നടന്നത് . പ്ലസ് ടു വിഭാഗത്തിനായി ഫിസിക്സ്, കെമിസ്ട്രി,ബോട്ടണി, സുവോളജി വിഷയങ്ങള്‍ക്ക് ഇരുനിലകളില്‍  അത്യാധുനിക ലബോറട്ടറികള്‍ , ആധുനിക കംപ്യുട്ടര്‍ ലാബ്, ലൈബ്രറി മന്ദിരം, വിശാലമായ ഓടിറ്റോ റിയം , സ്കുളിനായി പടിപ്പുര മാതൃകയിലുള്ള പ്രവേശന കവാടം എനിവയാന്‍ പുതിയതായി നിര്‍മ്മിച്ചത് .ഇവയുടെ ഔപചാരികമായ ഉദ്ഘാടനം 2012 ജൂണ്‍ 9ന് ബഹു.മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി  നിര്‍വ്വഹിച്ചു . ബഹു.വിദ്യാഭ്യാസ മന്ത്രി ,ധനകാര്യ മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, എം. പി, മുന്‍  പൊതുമരാമത്ത് വകുപ്പ് മന്ത്രി, എം.എല്‍.എ , ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നീ വിസിഷ്ടാതിധികള്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ആര്‍. പത്മകുമാര്‍ , പി.ടി.എ  പ്രസിഡന്റ്  എന്‍.കെ.മുഹമ്മദ്‌ ജലീല്‍ എന്നിവര്‍ സനിഹിതരായിരുന്നു. ചടങ്ങില്‍ മുഖ്യമന്ത്രി പി.ടി.എ  പ്രസിഡന്റ്  എന്‍.കെ.മുഹമ്മദ്‌ ജലീലിനെ വിശിഷ്ട സേവനത്തിനായി  ആദരിച്ചു .

1 അഭിപ്രായം: