Our Staff Members


Padmakumar. R (Principal)(Botany)


Ratheeshmohan (HSST Economics)
Santhosh. P. S (HSST Malayalam)
Sibi Joseph (HSST English)
Ajin Hanna. K (HSST English)
Lekha. K.G (HSST Mathematics)
Mini C Kuriakose (HSST Sociology)
Shijomol Jose (HSST Chemistry)
Joshy Thomas (HSST Political Science)
Renjitha. R (HSST Hindi)
Renjith R (HSST History)
Shibumon Varkey(HSST Physics)
Sibi G Nair (HSST Zoology)
Dais John Sebastian (HSST Jr Chemistry)
Sudha P Krishnan (HSST Jr Physics)
Princy Thomas (HSSt Jr Mathematics)
Paul .P. J (Lab Assistant)
Sudhimon C (Lab Assistant)

നവംബർ 12, 2010

സ്പാര്‍ക്ക് ആവശ്യങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക


സേവനദിനം ആചരിച്ചു

രാഷ്ട്ര പിതാവായ മഹാത്മജിയെ അനുസ്മരിച്ച് ഒക്ടോബര്‍ ൨൯ നു സ്കുളില്‍ സേവന ദിനമായി ആചരിച്ചു. പി.ടി.എ  പ്രസിഡന്റ്‌ ശ്രീ മുഹമ്മദ്‌ ജലീല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ സ്കുള്‍ പരിസരം ശുചിയാക്കി. എല്ലാവരും സ്കുളില്‍ തയ്യാറാക്കിയ ഉച്ചഭക്ഷണം കഴിച്ച് മടങ്ങി.

ഏപ്രിൽ 13, 2010

Infrastructure Development for Rs.1.42 Crore

സ്കുളിലെ ഭൌതിക സാഹചര്യ വികസനത്തിനായി സര്‍ക്കാര്‍ 150 ലക്ഷം രൂപ അനുവദിച്ചു. തുക അനുവദിക്കുന്നതിനായി മുന്‍ കൈ എടുത്ത ബഹു. കടുത്തുരുത്തി എം.എല്‍.എ അഡ്വ. മോന്‍സ് ജോസഫിനും എല്‍.ഡി.എഫ് സര്‍ക്കാരിനും പി.ടി.എ യുടെ നന്ദി.

Padmakumar. R as New Principal

കാണക്കാരി ഗവ. ഹയര്‍ സെക്കന്ററി സ്കുളിലെ  സിനിയര്‍ അദ്ധ്യാപകനായ ശ്രീ പത്മകുമാര്‍.ആര്‍ സ്ഥാനമേറ്റു. സ്കുളിനെ സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സ്കുളായി ഉയര്‍ത്താന്‍ തന്‍റെ കഴിവിന്റെ പരമാവധി ഉപയോഗിക്കും എന്ന് അദ്ദേഹം പറഞ്ഞു