GHSS KANAKKARY, KOTTAYAM-32
A well reputed Govt. Higher Secondary school for students with high thoughts and dreams.
Our Staff Members
Padmakumar. R (Principal)(Botany)
Ratheeshmohan (HSST Economics)
Santhosh. P. S (HSST Malayalam)
Sibi Joseph (HSST English)
Ajin Hanna. K (HSST English)
Lekha. K.G (HSST Mathematics)
Mini C Kuriakose (HSST Sociology)
Shijomol Jose (HSST Chemistry)
Joshy Thomas (HSST Political Science)
Renjitha. R (HSST Hindi)
Renjith R (HSST History)
Lekha. K.G (HSST Mathematics)
Mini C Kuriakose (HSST Sociology)
Shijomol Jose (HSST Chemistry)
Joshy Thomas (HSST Political Science)
Renjitha. R (HSST Hindi)
Renjith R (HSST History)
Shibumon Varkey(HSST Physics)
Sibi G Nair (HSST Zoology)
Dais John Sebastian (HSST Jr Chemistry)
Sudha P Krishnan (HSST Jr Physics)
Princy Thomas (HSSt Jr Mathematics)
Paul .P. J (Lab Assistant)
Sudhimon C (Lab Assistant)
ജൂലൈ 01, 2017
മേയ് 10, 2015
ഫെബ്രുവരി 12, 2015
ഫെബ്രുവരി 10, 2015
ഓഗസ്റ്റ് 11, 2012
ജൂൺ 30, 2012
ജൂൺ 23, 2012
ATTENTION OLD STUDENTS
ATTENTION OLD STUDENTS
പുര്‍വ്വ വിദ്യാര്ദ്ധികള് അവരുടെ ഇമെയില്‍ വിലാസം , ഫോണ്‍ നമ്പര്‍, ബാച്ച് , വര്‍ഷം, ഇപ്പോള്‍ എന്തു ചെയ്യുന്നു എന്ന വിവരം എന്നിവ സ്കൂള്‍ ഇമെയിലേക്കോ പ്രിന്‍സിപ്പലിന്റെ മേയിലിലേക്കോ അയച്ചു തരുക.
സ്കൂളിന്റെ ഇമെയില്‍ ghsskanakkary_05023@yahoo.co.in
പ്രിന്‍സിപ്പലിന്റെ ഇമെയില്‍ rpketmr@gmail .com
സ്കൂളിന്റെ ഇമെയില്‍ ghsskanakkary_05023@yahoo.co.in
പ്രിന്‍സിപ്പലിന്റെ ഇമെയില്‍ rpketmr@gmail .com
ജൂൺ 19, 2012
കാണക്കാരിയുടെ അഭിമാനം
കോട്ടയം ജില്ലയിലെ കാണക്കാരി പഞ്ചായത്തില്‍ ഉള്ള ഈ വിദ്യാലയം അദ്ധ്യാപനത്തിലും വിജയശതമാനത്ത്തിലും നാടിന്റെ അഭിമാനമാണ്. ഈ ഗ്രാമത്തിന്റെ തിലകമായ ഈ വിദ്യാലയത്തിലെ അടിസ്ഥാന സൌകര്യ വികസനത്തിന്റെ ഭാഗമായി 1.5 കോടി രൂപയുടെ വ്കസനപ്രവര് ത്തനങ്ങലാണ് നടന്നത് . പ്ലസ് ടു വിഭാഗത്തിനായി ഫിസിക്സ്, കെമിസ്ട്രി,ബോട്ടണി, സുവോളജി വിഷയങ്ങള്‍ക്ക് ഇരുനിലകളില്‍ അത്യാധുനിക ലബോറട്ടറികള്‍ , ആധുനിക കംപ്യുട്ടര്‍ ലാബ്, ലൈബ്രറി മന്ദിരം, വിശാലമായ ഓടിറ്റോ റിയം , സ്കുളിനായി പടിപ്പുര മാതൃകയിലുള്ള പ്രവേശന കവാടം എനിവയാന് പുതിയതായി നിര്‍മ്മിച്ചത് .ഇവയുടെ ഔപചാരികമായ ഉദ്ഘാടനം 2012 ജൂണ്‍ 9ന് ബഹു.മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു . ബഹു.വിദ്യാഭ്യാസ മന്ത്രി ,ധനകാര്യ മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, എം. പി, മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി, എം.എല്‍.എ , ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നീ വിസിഷ്ടാതിധികള് പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ആര്. പത്മകുമാര്‍ , പി.ടി.എ പ്രസിഡന്റ് എന്‍.കെ.മുഹമ്മദ് ജലീല്‍ എന്നിവര്‍ സനിഹിതരായിരുന്നു. ചടങ്ങില്‍ മുഖ്യമന്ത്രി പി.ടി.എ പ്രസിഡന്റ് എന്‍.കെ.മുഹമ്മദ് ജലീലിനെ വിശിഷ്ട സേവനത്തിനായി ആദരിച്ചു .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)